ഇന്ത്യയ്ക്ക് ആശ്വസിക്കാം, ഷക്കീബ് ഉണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്ന് ആകുമായിരുന്നു

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ന് നല്ല രീതിയില്‍ തന്നെ ആണ് തുടങ്ങിയത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നത് പോലെ മികച്ച തുടക്കം നല്‍കി ബംഗ്ലാ ഓപ്പണെഴ്‌സ്. ആദ്യ വിക്കറ്റ് വീണതോടെ ആണ് അവരുടെ തകര്‍ച്ച തുടങ്ങിയത്.

മധ്യനിരയില്‍ ഇന്ന് ക്യാപ്റ്റന്‍ ഷക്കീബിന്റെ അഭാവവും അവരുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. പിന്നീട് കടുവകള്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. ഇന്ത്യയെ വേള്‍ഡ് കപ്പില്‍ അട്ടിമറിച്ച ചരിത്രം ഉള്ള കടുവകള്‍ക്ക് ഇന്ന് ആ ചരിത്രം ആവര്‍ത്തിക്കാന്‍ ആയില്ല.

നാലില്‍ മൂന്ന് കളിയും തോറ്റു ഈ ലോകകപ്പില്‍ സ്ഥിതി വളരെ പരിതാപകരമായ ഇവര്‍ക്ക് ഇന്ന് മുന്നോട്ടേക്ക് ഉള്ള വഴി വളരെ ദുഷ്‌കരം ആണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു വേദന.

ഒരു പക്ഷേ ഇന്ന് ക്യാപ്റ്റന്‍ ഷക്കീബ് ഉണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്ന് ആകുമായിരുന്നു.

എഴുത്ത്: ജോ മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്