Ipl

ആര് കിരീടം നേടിയാലും പ്രമുഖ ടീമുകൾക്ക് ഇത് നാണക്കേട് തന്നെ, സഞ്ജുവിന് ജയിക്കാതിരിക്കാൻ സാധിക്കില്ല

Jishnu Mahe

കഴിഞ്ഞ കൊറേ വര്ഷങ്ങളായി രോഹിറ്റും ധോണിയും മാത്രം കൈവശം വച്ചിരുന്ന IPL ട്രോഫി.

എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും, സാക്ഷാൽ വിരാട് കോഹ്ലി,kl രാഹുൽ തുടങ്ങി ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യം ആയിരുന്ന പലർക്കും വഴങ്ങാതിരുന്ന കപ്പ്‌ ഇന്നലെ വന്ന ഒരു ടീമും ആയി ഹാർദിക് കൊണ്ട് പോകുന്നത് ഒന്ന് ചിന്തിച് നോക്കിയേ? ബാംഗ്ലൂർ, പഞ്ചാബ്, ഡൽഹി ടീമുകൾക്ക് ഇതിലും വലിയ നാണക്കേട് ഇനി വരാനില്ല.

ഇനി സഞ്ജു ആണ് കൊണ്ട് പോകുന്നതെങ്കിലോ? പിന്നെ അയാളുടെ കരിയർ IPL 2022 നു മുമ്പും ശേഷവും എന്ന് വിലയിരുത്താം. ഇന്ത്യൻ ടീമിൽ നിന്ന് പിന്നെ അധികം വിട്ട് നിൽക്കേണ്ടി വരില്ല അയാൾക്ക്‌. ക്യാപ്റ്റൻ ആയി രണ്ടാം സീസൺ തന്നെ കപ്പ് അടിക്കുക എന്നത് നിസ്സാര കാര്യം അല്ല.

അതും വർഷങ്ങൾ ക്യാപ്റ്റൻ ആയിട്ടും നേട്ടങ്ങൾ ഉണ്ടാക്കാനാകാതെ പോയവർ കണ്മുന്നിൽ നിൽക്കുമ്പോൾ. ഈ കപ്പ്‌ ആര് പൊക്കിയാലും അത് ചരിത്രം ആണ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ക ലിപികളാൽ എഴുതാൻ പോകുന്ന ചരിത്രം.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..