ഞാൻ എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല, അവന്മാർ എന്നെ പുറത്താക്കും: ഭുവനേശ്വർ കുമാർ

നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ നിന്നും പേസ് ബോളർ ഭുവനേശ്വർ കുമാറിന്റെ പേര് കാണാറില്ല. അവസാനമായി താരത്തെ ഇന്ത്യൻ കുപ്പായത്തിൽ കണ്ടത് 2022 -ലായിരുന്നു. ഐപിഎലിൽ മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ടെങ്കിലും ഇന്ത്യൻ സിലക്ടർമാർ അദ്ദേഹത്തെ തഴയുകയാണ്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

ഭുവനേശ്വർ കുമാർ പറയുന്നത് ഇങ്ങനെ:

“സെലക്ടർമാർക്ക് മാത്രമം അതിനുള്ള മറുപടി നൽകാൻ സാധിക്കുകയുള്ളൂ. ഗ്രൗണ്ടിൽ നൂറ് ശതമാനം നൽകുക എന്ന് മാത്രമാണ് എനിക്ക് നൽകാൻ സാധിക്കുന്ന കാര്യം. യുപിക്ക് വേണ്ടി മുഷ്താഖ് അലി ട്രോഫി കളിക്കാനും, രഞ്ജി ട്രോഫി കളിക്കാനും ഏകദിന ഫോർമാറ്റ് മത്സരങ്ങൾ കളിക്കാനും ഞാൻ തയ്യാറാണ്. ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനും ശ്രമിക്കും”

” അച്ചടക്കമുള്ളൊരു പേസ് ബൗളറെന്ന നിലയിൽ ഫിറ്റ്‌നസിലും ലൈൻ ആൻഡ് ലെങ്ത്തിൽ എറിയാൻ ശ്രമിക്കുക എന്നാണ് എന്റെ ജോലി. എന്നാൽ ചിലപ്പോഴൊക്കെ എത്ര നന്നായി പെർഫോം ചെയ്താലും ഭാഗ്യം കൂടി നിങ്ങളെ തുണക്കണം” ഭുവി പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം