ലോക കപ്പ്‌ ടീമില്‍ ഇടം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടരാജന്‍

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാത്തതില്‍ നിരാശയില്ലെന്ന് ഇടംകൈയന്‍ പേസര്‍ നടരാജന്‍. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്ന നടരാജന്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് കളിക്കുന്നത്.

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്തതില്‍ നിരാശയില്ല. കുറച്ച് സമയംകൊണ്ട് ആ ലക്ഷ്യത്തിലെത്തുകയെന്നത് പ്രയാസകരമാണെന്ന് അറിയാം. ഞാന്‍ ടീമിലെത്തുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷവച്ചു പുലര്‍ത്തിയില്ല. പരിക്കില്‍ നിന്ന് ഞാന്‍ തിരിച്ചുവരുന്നതേയുള്ളു. അഞ്ചര മാസമായി ക്രിക്കറ്റ് കളിച്ചിട്ട്- നടരാജന്‍ പറഞ്ഞു.

ഐപിഎല്ലിനുശേഷമാണ് ലോക കപ്പ് ടീമിനെ നിശ്ചയിച്ചതെങ്കില്‍ അവസരം ലഭിച്ചേനെ. എന്നാല്‍ വേണ്ടത്ര മത്സര പരിചയം ഇല്ലാതെ ടീമില്‍ ഇടം കിട്ടില്ല. നെറ്റ് ബോളര്‍ എന്ന നിലയിലെങ്കിലും ലോക കപ്പിന് പോകാമെന്നു കരുതി. പരിക്കില്‍ നിന്ന് മുക്തിനേടി ഐപിഎല്‍ കളിക്കണമെന്നതായിരുന്നു ചിന്തയെന്നും നടരാജന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി