ആ കുറിപ്പിലാണ് എന്റെ പ്രതീക്ഷ, ഓസ്‌ട്രേലിയൻ താരങ്ങൾ വീഴും; പ്രതീക്ഷ അർപ്പിച്ച് ശ്രീലങ്കൻ പരിശീലകൻ

ശ്രീലങ്കൻ ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ് പരിശീലകൻ എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഏറ്റവും വലിയ പോരാട്ടത്തിന് ഒരുക്കുന്നു. ഓസ്‌ട്രേലിയെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ നേരിടാനിറങ്ങുന്ന ശ്രീലങ്കൻ ടീമിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പറയുകയാണ് ഇപ്പോൾ പരിശീലകൻ.

ആഷസ് പരമ്പര നഷ്ടപെട്ടതോടെയാണ് ക്രിസിന്റെ ഇംഗ്ലണ്ട് പരിശീലക സ്ഥാനം തെറിച്ചത്. അതെ ഓസ്‌ട്രേലിയയെ ഒരിക്കൽ കൂടി നേരിടാൻ പോകുന്നതിന്റെ ആവേശത്തിലാണ് പരിശീലകൻ.

” ഞാൻ ആഷസ് പരമ്പരയുടെ സമയത്ത് ഒരുപാട് കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. എന്റെ കുട്ടികൾക്ക് ഉപകാരം കിട്ടുന്ന എന്തെങ്കിലുമൊക്കെ ആ കുറിപ്പിൽ കാണുമെന്നാണ് കരുതുന്നത്.”

പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലാണ് ഇപ്പോൾ ലങ്ക. അതിനാൽ തന്നെ മികച്ച പോരാട്ടം ആഷസിൽ നമുക്ക് പ്രതീക്ഷിക്കാം.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്