ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരുകളായിരുന്നു ഋഷഭ് പന്തിന്റെയും ഉര്‍വശി റൗട്ടേലയുടെയും. പന്ത് തന്നെ പിന്തുടരുന്നതായി ബോളിവുഡ് നടി ആരോപിച്ചിരുന്നു. എന്നിരുന്നാലും, അവളുടെ അവകാശവാദങ്ങള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിരസിച്ചു. പന്തിന്റെ കാര്‍ അപകടത്തിന് ശേഷം, ക്രിക്കറ്റ് താരം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പോസ്റ്റുമായി നടി രംഗത്തുവന്നിരുന്നു.

സമീപകാല അഭിമുഖങ്ങളിലൊന്നില്‍ ഋഷഭ് പന്തിനെ വിവാഹം കഴിക്കാനുള്ള സാധ്യതയെക്കുറിച്ച് ഉര്‍വ്വശിയോട് ചോദിച്ചു. ഇതിനോടുള്ള താരത്തിന്റെ പ്രകടനം വൈറലായിരിക്കുകയാണ്. താരത്തെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുകയായിരുന്നു അവതാരകന്‍. ഇതിനിടെയാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്.

റിഷഭ് പന്ത് നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. നിങ്ങള്‍ അവനെ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമാകും എന്നായിരുന്നു അവതാരകന്‍ വായിച്ച കമന്റ്. നോ കമന്റ്സ് എന്നായിരുന്നു ഉര്‍വ്വശി ഇതിന് നല്‍കിയ മറുപടി.

പിന്നാലെ പാക് താരം നസീം ഷായ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന ടാഗ് എന്തായിരിക്കുമെന്നായിരുന്നു ചോദിച്ചത്. ബോളര്‍ എന്നാണ് ഇതിന് ഉര്‍വ്വശി നല്‍കിയ മറുപടി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം