ഇതിലും ദുരന്ത റെക്കോഡ് കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്, ക്രിക്കറ്റിലെ ഏറ്റവും മോശം റെക്കോഡിന് ഉടമയായി ന്യൂസിലാന്റ് താരം; സംഭവിച്ചത് ഇങ്ങനെ

1990-കളിലെ ഏറ്റവും മിടുക്കനായ ബോളർമാരിൽ ഒരാളായ ന്യൂസിലാന്റ് താരം ജെഫ് അലോട്ടിനെ ചതിച്ചത് പരിക്കുകൾ ആയിരുന്നു – എന്നിട്ടും ഗെയിമിൽ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിനായി.

1999 ലോകകപ്പിൽ 20 വിക്കറ്റുകൾ നേടി കിവി മുന്നേറ്റം തന്നെ പോയത് താരത്തിലൂടെ ആയിരുന്നു  പിന്നീട് ഒരു അധിക മത്സരത്തിലൂടെ ഷെയ്ൻ വോണും ഈ കണക്കിന് തുല്യനായി. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ വേഗത്തിൽ പന്തെറിയാൻ മാത്രം ശ്രമിച്ചിരുന്ന താരം പിന്നെയാണ് സ്പീഡിൽ നിയന്ത്രം വരുത്തി മനോഹരമായ രീതിയിൽ പന്ത് സ്വിങ് ചെയ്യുന്ന ബോളർ ആയി മാറി.

കാര്യങ്ങൾ ഇങ്ങനയൊക്കെ ആണെങ്കിലും ഒരു അപൂർവ റെക്കോർഡിന് ഉടമയാണ് താരം. 1999-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 77 പന്തുകൾ നേരിട്ട കിവി ബാറ്റ്‌സ്മാൻ ജെഫ് അലോട്ട് പൂജ്യത്തിന് പുറത്തായി. അതൊരു അപൂർവ  റെക്കോഡാണ്.

ഇത്ര അധികം പന്തുകൾ നേരിട്ടിട്ട് റൺ ഒന്നും നേടാത്ത ഏക താരമാണ് ജെഫ്. ഇങ്ങനെ ഒരു മോശം റെക്കോഡ് ഉണ്ടെങ്കിലും മികച്ച രീതിയിൽ കരിയറിൽ ബാറ്റ് ചെയ്തിട്ടുള്ള താരം കൂടിയാണ് ജെഫ്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി