ടോസ് ഭാഗ്യം കോഹ്ലിക്ക്; യുവ പേസറെ തിരിച്ചുവിളിച്ച് സഞ്ജു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്. നാണയ ഭാഗ്യം ലഭിച്ച വിരാട് കോഹ്ലി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റോയല്‍സിന് നിലനില്‍പ്പിന്റെ പോരാട്ടമാണ് ഇന്നത്തെ മത്സരം.

റോയല്‍സും ആര്‍സിബിയും ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആര്‍സിബി ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിയേസനെ ഒഴിവാക്കി ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ പേസര്‍ ജോര്‍ജ് ഗാര്‍ട്ടന് അരങ്ങേറ്റത്തിന് അവസരം നല്‍കി. റോയല്‍സും പേസ് നിരയില്‍ മാറ്റി പരീക്ഷണം നടത്തിയിട്ടുണ്ട്. ജയദേവ് ഉനാദ്കതിനു പകരം കാര്‍ത്തിക് ത്യാഗിയാണ് ടീമില്‍ ഇടംപിടിച്ചത്.

ഇന്ത്യയില്‍ നടന്ന ആദ്യ മുഖാമുഖത്തില്‍ റോയല്‍സിനെ ആര്‍സിബി പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. അതിനു കണക്കുതീര്‍ക്കുകയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും ലക്ഷ്യം.

Latest Stories

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ

മുൻകൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്നും പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

ഇനി പോരാട്ടം മോദിക്കെതിരെ; രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

പേരില്‍ ബൈബിള്‍, പിന്നാലെ പുലിവാല് പിടിച്ച് കരീന; ഗര്‍ഭകാല ഓര്‍മ്മകളുമായി എത്തിയ പുസ്തകത്തിനെതിരെ കോടതി

ഇന്ത്യന്‍ ടീമിനെ ഇനിയും പരിശീലിപ്പിക്കാനില്ല, ദ്രാവിഡ് കോച്ച് സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കില്ല!

മുഖ്യമന്ത്രി വിദേശത്തേക്ക് പോയ കാര്യം അറിഞ്ഞില്ല; പിണറായി രേഖമൂലം കത്ത് നല്‍കിയില്ല; സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ഗവര്‍ണര്‍

'മുൻകാലങ്ങളിൽ കോണ്‍ഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ട്'; മോദി പ്രധാനമന്ത്രിയല്ല, സർവാധിപതിയെന്ന് രാഹുല്‍