0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോഹ്‌ലിയുടെ കഴിവുകളെക്കുറിച്ച് അധികം പറയേണ്ട കാര്യമില്ല. ഒരുപാട് സൂപ്പർ താരങ്ങൾ വന്നെങ്കിലും കിംഗ് കോഹ്ലി എന്നും കോഹ്ലി തന്നെയാണ്, താരത്തിന്റെ ബൗളിംഗ് പ്രകടനങ്ങൾ ക്രിക്കറ്റ് പ്രേമികൾ ചിലർ എങ്കിലും മറന്നുപോയി കാണും . പണ്ട് ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ കോഹ്‌ലിയുടെ ഓവറിലാണ് ആൽബി മോർക്കൽ സംഹാരതാണ്ഡവമാടി ടീമിനെ വിജയിപ്പിച്ചതൊക്കെ.

അത്യവശ്യം വേണ്ട ഘട്ടത്തിൽ മാത്രം ബൗൾ ചെയ്യുന്ന കോഹ്‌ലിയുടെ അനേകം ബാറ്റിംഗ് റെക്കോർഡുകൾക്കിടയിൽ സൂക്ഷിക്കാൻ ഒരു ബൗളിംഗ് റെക്കോർഡുണ്ട്, സംഭവം അൽപ്പം സ്പെഷ്യലാണ്.

2011ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20യിലാണ് കോഹ്‌ലി തന്റെ ടി20 കരിയറിൽ ആദ്യമായി പന്തെറിയാൻ എത്തുന്നത്. 23 കാരനായ കോലി ലെഗ് സൈഡിൽ ഒരു വൈഡ് ബോൾ എറിഞ്ഞു. എന്നാൽ ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്‌സൻ ക്രീസിൽ നിന്ന് ചാർജ് ചെയ്തു, ധോണി സ്റ്റംപ് ചെയ്‌തപ്പോൾ കെവിൻ പുറത്താവുകയും ചെയ്തു. അതായത് , 0-ആം പന്തിൽ ഒരു വിക്കറ്റ്.

അനേകം കൗതുക റെക്കോർഡുകൾ ഉള്ള കോഹ്‌ലിക്ക് പന്തെറിയാതെ തന്നെ ഒരു വിക്കറ്റ് എന്ന് പറയാം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ