IPL 2024: അക്ഷരം തെറ്റാതെ അയാളെ വിളിക്കാം പോരാളി എന്ന്

അവസാന ഓവറിലെ ആദ്യ ബോള്‍ തന്നെ ഫീല്‍ഡറുടെ പിഴവ് കൊണ്ട് സിക്‌സ് പോകുന്നു. പക്ഷേ അയാള്‍ തകര്‍ന്നില്ല, ബാക്ക് ടു ബാക്ക് വൈഡ് എറിഞ്ഞു ബാറ്ററുടെ കോണ്‍സെന്‍ട്രേഷന്‍ കളയുന്നു.

പിന്നീട് വീണ്ടും ഫീല്‍ഡറുടെ കൈയില്‍ തട്ടി ബോള്‍ സിക്‌സ്, കളി കൈയില്‍ നിന്ന് ഇതുപോലെ വഴുതി പോകുമോ എന്ന് വിചാരിച്ചപ്പോള്‍ ഉനാട്കട്ട് താന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മൈന്‍ഡില്‍ നിന്നു, തന്നെ കൂള്‍ ആക്കാന്‍ വന്ന ക്യാപ്റ്റന്‍ കമ്മിന്‍സിനോട് ഞാന്‍ കൂള്‍ അല്ലാ മാസ് കൂള്‍ ആണെന്ന് ഉനാട്കട്ട് അരുളി.

തന്റെ വജ്രായുധമായ സ്ലോ ബോള്‍ അദ്ദേഹം പുറത്തെടുത്തു.. പക്ഷെ അതാ വീണ്ടും ഒരു ക്യാച്ച് ഡ്രോപ്പ്. എല്ലാവരും തന്നെ ഒറ്റപെടുത്തുകയാണോ എന്ന് വരെ ഒരുവേള ഉനാട്കട്ട് ചിന്തിച്ചു.

എന്നാല്‍ താന്‍ ഒറ്റക്കാണ് വന്നത്, താന്‍ ഒരു മോണ്‍സ്റ്റര്‍ തന്നെ ആണ് എന്ന് കാണിച്ച് കൊടുത്ത് കൊണ്ട് സ്വന്തം ടീമിന് ചരിത്രപരമായ 2 റണ്‍സിന്റെ വിജയം നേടി കൊടുത്തു. അക്ഷരം തെറ്റാതെ അയാളെ വിളിക്കാം പോരാളി എന്ന് !

എഴുത്ത്: ജോ മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം