റീല്‍സ് ഉണ്ടാക്കാനാണോ അദ്ദേഹത്തെ വാങ്ങിയത്, വേറെ വല്ലവരും ആയിരുന്നെങ്കില്‍ കാണാമായിരുന്നു

WHY NOT JOE ROOT? ഇന്നലെ ഹോള്‍ഡര്‍ ഇല്ലാഞ്ഞിട്ട് കൂടെ മൂന്ന് സ്പിന്നെറെ വെച്ച് രാജസ്ഥാന്‍ എന്താണ് ഉദ്ദേശിച്ചത് ??

ഒരു കളിയില്‍ പോലും റൂട്ടിനെ പരീക്ഷിച്ചു നോക്കാന്‍ നില്‍ക്കുന്നില്ല… അവസാനം കഴിഞ്ഞ ദുബായ് ടി20 ലീഗിലെ ടോപ് ത്രി സ്‌കോറര്‍ ആയ ഒരാള്‍ ടീമില്‍ ഉണ്ടായിട്ടും ഡഗൗട്ടില്‍ ഇരുത്തി വാട്ടര്‍ ബോയി ആക്കി വെച്ചിരിക്കുന്നു??

ഇതുപോലെ അവഗണനയൊക്കെ സഹിച്ചും അവിടെ നില്‍ക്കുന്നത് ചിലപ്പോള്‍ കളിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടായിരിക്കും. റോയല്‍സ് അദ്ദേഹത്തെ കുറെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഉണ്ടാക്കാന്‍ വേണ്ടി മാത്രം കോമാളി വേഷം കെട്ടി ഉപയോഗിക്കുന്നു??

ഇതുപോലൊരു മാനേജ്‌മെന്റ് വേറെ കാണില്ല. വേറെ വല്ല പ്ലെയര്‍ ആണെങ്കില്‍ ഇങ്ങനെ അപമാനിതനാകാന്‍ നില്‍ക്കാതെ നാട്ടിലേക്ക് വണ്ടി കേറിയെനെ??

എഴുത്ത്: അനില്‍ കുമാര്‍

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്