ലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ പിടിമുറുക്കുന്നു

മുംബൈ വാഖടെ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുന്നു .6 ഓവറിൽ 37 ന്ദ് 3 എന്ന നിലയിലാണ് ലങ്കയിപ്പോൾ . അരങ്ങേറ്റക്കാരൻ വാഷിംഗ്ടൺ സുന്ദറിന് ഒരു വിക്കറ്റും ജയദേവ് ഉണ്ക്റ്റിന് 2 വിക്കറ്റ് എടുത്തു

.
ബാറ്റിങ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയക്കുകയാരുന്നു .മലയാളി താരം ബേസിൽ തമ്പി ഇന്ന് അരങ്ങേറുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും മൊഹമ്മദ് സിറാജിന് അവസരം നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ടീമിന്റെ ഈ വർഷത്തെ അവസാന അന്താരാഷ്ട്ര മത്സരമാണിത്. ഇന്ന് ജയിച്ചാൽ ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് കഴിയും.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്