ഐ.സി.സിയിലും അപമാനിതരായി ഇന്ത്യ, ഇതിനൊക്കെ കൃത്യമായ സംവിധാനങ്ങൾ ചെയ്യാൻ വശമുള്ളപ്പോൾ ദാരിദ്ര്യം കാണിക്കുന്നതിന് ബി.സി.സി.ഐക്ക് വിമർശനം

2022 ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ട്, സൂപ്പർ 12 ഘട്ടങ്ങൾക്കുള്ള 20 മത്സര ഒഫീഷ്യലുകളെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. റിച്ചാർഡ് കെറ്റിൽബറോ, നിതിൻ മേനോൻ, കുമാർ ധർമ്മസേന, മാരീസ് ഇറാസ്മസ് എന്നിവർ ടൂർണമെന്റിലുടനീളം ഉണ്ടാകും.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും ഒമാനിലും നടന്ന കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ അതേ 16 പേരെ തന്നെയാണ് ഈ വർഷവും ഐസിസി ഇറക്കിയിരിക്കുന്നത്. പരിചയസമ്പത്തിന് തന്നെയാണ് ഈ വർഷവും ഐസിസി പ്രാധാന്യം നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ മികച്ച അമ്പയറുമാരുടെ കുറവുണ്ടെന്നും ഇത്ര അധികം രാജ്യങ്ങളിൽ നിന്നുള്ളവരിൽ ഒരാൾ മാത്രമാണ് ഇന്ത്യക്കാരൻ എന്നും കുറ്റപെടുതലുണ്ട്. ഇന്ത്യൻ അമ്പയറുമാരുടെ തെറ്റുകൾ പല മത്സരങ്ങളിലും മത്സരഫലത്തെ തന്നെ മാറ്റിമറിച്ചത് പതിവ് കാഴ്ചയാണ്.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍