LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്സിനു മികച്ച തുടക്കം. പവർപ്ളേ അവസാനിക്കുമ്പോൾ 69 റൺസാണ് ലക്‌നൗ ഓപ്പണർമാരായ മിച്ചൽ മാർഷും, എയ്‌ഡൻ മാര്ക്ക്രവും അടിച്ചെടുത്തത്.

മിച്ചൽ മാർഷ് 38 പന്തിൽ 6 ഫോറും 4 സിക്‌സും അടക്കം 50 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ എയ്‌ഡൻ മാര്ക്ക്രം 23 പന്തിൽ 4 ഫോറും 3 സിക്‌സും അടക്കം 46 റൺസാണ് താരം നേടിയത്. ഹർഷൽ പട്ടേലിന്റെ പന്തിൽ മിച്ചൽ മാർഷ് അടിച്ച സിക്സ് പ്ലയെർ ഓഫ് ദി ടൂർണമെന്റിന് ലഭിക്കുന്ന ടാറ്റ കർവ് കാറിൽ കൊണ്ടിരുന്നു. ആ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

നിലവിൽ ലക്‌നൗ സൂപ്പർ ജയൻറ്സ് പ്ലെഓഫ് സാധ്യത പൂർണമായും അവസാനിച്ചിട്ടില്ല. ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ പ്ലെ ഓഫ് സാധ്യത നിലനിർത്താം. സൺ റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണിൽ നിന്ന് പുറത്തായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം