റബാഡ രോഷം! അപമാനിക്കപ്പെട്ട് ഹാര്‍ദ്ദിക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അപമാനകരമായ രീതിയില്‍ പുറത്ത്. കോഹ്ലി പുറത്തായതിന് പിന്നാലെ വന്‍ പ്രതീക്ഷയോടെ ക്രീസിലെത്തിയ ഹാര്‍ദ്ദിക്കിന് കേവലം നാല് റണ്‍സ് മാത്രമാണ് നേടാനായിത്.

എന്നാല്‍ ഹാര്‍ദ്ദിക്ക് പുറത്തായ രീതി ഇത്തവണയും ശ്രദ്ധേയമായി. കഗിസോ റബഡയുടെ പന്തില്‍ മുന്നിലേക്ക് അലസമായി മുട്ടിയിട്ട ഹാര്‍ദ്ദിക്കിന് പിഴക്കുകയായിരുന്നു. പന്ത് വലത് കൈകൊണ്ട് അനായാസം കൈപിടിയില്‍ ഒതുക്കിയ റബാഡ ഹാര്‍ദ്ദിക്കിന് നേരെ പന്ത് വലിച്ചെറിയുകയും ചെയ്തു.

ഇതോടെ നിരാശജനമായി പുറത്താകലിന് കീഴടങ്ങേണ്ടി വന്ന താരത്തിന് ഇരട്ടി അരമാനമായി മാറി ആ കാഴ്ച്ച. (ഹാര്‍ദ്ദിക്ക് പുറത്താകുന്ന വീഡിയോ കാണാം)

നേരത്തെ രണ്ടാം ടെസ്റ്റിലും ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തായ രീതി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരന്നു. ക്രീസിലെത്തിയിട്ടും ബാറ്റ് കുത്താതെ നിന്ന ഹാര്‍്ദിക്ക് അന്ന അനാവശ്യമായി റണ്ണൗട്ട് വഴങ്ങുകയായിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി