കണ്ണ് നനയിക്കുന്ന ഓര്‍മ്മകള്‍ കളിക്കളത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചയാള്‍ ജീവിതം കൊണ്ടും കണ്ണ് നനയിക്കുന്നു

അമല്‍ ഓച്ചിറ

റിക്കി പോണ്ടിങ്ങ് എന്ന ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടീമിന്റെ നായകന്‍ എതിരാളികളുടെ കഴുത്തറക്കാന്‍ ഗ്രൗണ്ടിലേക്ക് വിടുന്ന അയാളുടെ എന്തിനും പോന്ന സൈന്യത്തിലെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ്.

നാക്ക് കൊണ്ടും ബാറ്റ് കൊണ്ടും ബോള് കൊണ്ടും പോരാടി ജയിച്ചൊരാള്‍ ഓസ്‌ട്രേലിയയെ ‘Mighty aussies’ ആക്കുവാന്‍ മുന്നില്‍ നിന്നൊരാള്‍. അയാളിതാ ജീവിതത്തിന്റെ കളമൊഴിയുന്നു തന്റെ നാല്‍പത്തിയേഴാം വയസ്സില്‍.

പേടിപ്പെടുത്തുന്ന കണ്ണ് നനയിക്കുന്ന ഓര്‍മ്മകള്‍ കളിക്കളത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചയാള്‍ ജീവിതം കൊണ്ടും ഇതാ കണ്ണ് നനയിക്കുന്നു.. ആദരാഞ്ജലികള്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് നിങ്ങളുടെ പ്രകടനങ്ങളാല്‍ നിങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും..

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ