ഇത്രക്ക് ദാരിദ്ര്യമുണ്ടോ ഓസീസ് നിങ്ങൾക്ക്, എങ്ങും വിമർശനം; സംഭവം ഇങ്ങനെ

ഓസ്ട്രേലിയയെ പോലെ കുറേ ക്രിക്കറ്റ്‌ ഗ്രൗണ്ടുകൾ ഉള്ള ഒരു രാജ്യത്ത് എന്തൊകൊണ്ടാണ് വേൾഡ് കപ്പ് പോലെയുള്ള പ്രധാനപെട്ട ടൂർണമെന്റിൽ ഒരേ ഗ്രൗണ്ടിൽ വച്ച് തന്നെ ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്തുന്നത്. സൗകര്യങ്ങൾ ഇല്ലാത്ത രാജ്യത്താണെങ്കിൽ പോട്ടെ എന്ന് വെക്കാം.

ഇന്ന് ഇംഗ്ലണ്ട് അയര്ലന്ഡ് മത്സരം നടന്ന അതെ പിച്ചിലാണ് അടുത്ത മത്സരം നടക്കുന്നത്. സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ജയത്തിലേക്ക് അടുക്കുക ആയിരുന്ന ഇംഗ്ലണ്ട് മഴനിയമപ്രകാരം മത്സരം തോൽക്കുന്നു. ഇപ്പോഴിതാ അടുത്ത മത്സരവും മുടങ്ങിയിരിക്കുന്നു.

നല്ല മത്സരങ്ങൾ ഒരുപാട് നടക്കാൻ ചാൻസ് ഉള്ള ടൂര്ണമെന്റിലാണ് മോശം സംഘാടന മികവ് കാരണം മത്സരങ്ങൾ മഴമൂലം മുടക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്. ഒരേ ദിവസം ഒരേ ഗ്രൗണ്ടിൽ മത്സരം നടത്തേണ്ട അത്ര ഗതി ഇല്ലാത്ത ഓസ്ട്രേലിയ അവരുടെ കാലാവസ്ഥ മുന്നിൽ കണ്ട് തീരുമാനം എടുക്കുക ആയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും