ഓട്ടപന്തയത്തില്‍ ധോണിയോട് തോറ്റ് 24കാരനായ ഹാര്‍ദ്ദിക്ക്

മഹേന്ദ്ര സിംഗ് ധോണിയുടെ ഫിറ്റ്‌നസിനെ കുറിച്ച് ആശങ്കയുളളവര്‍ ഈ കാഴ്ച്ചയൊന്നും കാണണം. ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തിനായി പരിശീലനത്തിനിടെ ധോണിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഓട്ടപന്തയം നടത്തുന്ന കാഴ്ച്ചയാണിത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കരുത്തനായ താരം എന്ന് വിശേഷിപ്പക്കപ്പെടുന്ന ഹാര്‍ദ്ദിക്കിനെ ഈ ഒാട്ടപന്തയത്തില്‍ ധോണി ഓടിത്തോല്‍പിക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങളെയെല്ലാം സാക്ഷിയാക്കിയായിരുന്നു ഈ ഓട്ടപന്തയം.

തുടക്കത്തില്‍ ധോണിയ്‌ക്കൊപ്പം തന്നെ ഓടിയെത്തിയ ഹാര്‍ദ്ദിക്കിന് അവസാനമായപ്പോഴേക്കും അല്‍പം പിഴക്കുകയായിരുന്നു. ആ കാഴ്ച്ച കാണുക

നേരത്തെ ആദ്യ ഏകദിനത്തില്‍ ധോണിയുടെ സൂപ്പര്‍മാന്‍ പെര്‍ഫോമണ്‍സ് ടീം ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചിരുന്നു. ഏഴിന് 29 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യയെ ധോണിയ ഒറ്റയാള്‍ പോരാട്ടം നടത്തിയ നൂറുകടത്തുകയായിരുന്നു. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ 65 റണ്‍സാണ് ധോണി അടിച്ചെടുത്തത്.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്