ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ മുന്നില്‍ തന്നെയുണ്ട്; ചൂണ്ടിക്കാട്ടി സ്റ്റെയിന്‍

വരുന്ന ലോക കപ്പോടെ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയിനാരിക്കെ അടുത്ത നായകന്‍ ആരായിരിക്കണണം എന്നതില്‍ അഭിപ്രായവുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍. ഇന്ത്യയ്ക്ക് ഒട്ടേറെ മികച്ച ടി20 താരങ്ങളുണ്ടെന്നും അതില്‍ തന്നെ നായകനാകാന്‍ യോഗ്യതയുള്ള നിരവധി താരങ്ങളുണ്ടെന്നും സ്‌റ്റെയിന്‍ പറഞ്ഞു.

‘ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇന്ത്യക്ക് നിരവധി സാധ്യതകളുണ്ട്. വെറുതെ ഐപിഎല്ലിലേക്ക് ഒന്ന് നോക്കൂ, എത്രയെത്ര താരങ്ങളാണ്. സൂര്യകുമാര്‍, പന്ത്, ശ്രേയസ് അയ്യര്‍, രോഹിത്.. അങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കേണ്ടത് ടീമിനെ ഉത്തരവാദിത്തോടെ കൊണ്ടുനടക്കാന്‍ കഴിയുന്ന താരത്തിനാണ്. അത്തരത്തില്‍ ഇന്ത്യക്ക് നിരവധി താരങ്ങളുണ്ട്.’

India (IND) vs England (ENG) 5th T20 Playing 11, Dream11 Team Prediction, Squad, Players List Today Match, Live Score

‘രോഹിത് ക്യാപ്റ്റനാവുമെങ്കില്‍ അത് മഹത്തായ കാര്യമായിരിക്കും. അദ്ദേഹത്തിന് യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്നതില്‍ പ്രത്യേക കഴിവുണ്ട്. മാത്രമല്ല, ടി20 ക്രിക്കറ്റില്‍ ഇന്ത്യയേയും മുംബൈ ഇന്ത്യന്‍സിനേയും നയിച്ചപ്പോഴെല്ലാം വിജയങ്ങള്‍ സമ്മാനിക്കാനും രോഹിത്തിനായിട്ടുണ്ട്’ സ്റ്റെയ്ന്‍ പറഞ്ഞു.

Latest Stories

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി