ധോണിയുമായി എപ്പോഴും ആശയവിനിമയം നടത്താന്‍ കഴിയുമായിരുന്നില്ല, മികച്ച ക്യാപ്റ്റന്‍ കോഹ്‌ലി: ഇഷാന്ത് ശര്‍മ്മ

ടെസ്റ്റില്‍ എംഎസ് ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ കോഹ്‌ലിയാണെന്ന് ഇഷാന്ത് ശര്‍മ. കോഹ്‌ലിയായിരുന്നപ്പോള്‍ ബോളിംഗിന് പൂര്‍ണ്ണതയുണ്ടായിരുന്നെന്നും എന്നാല്‍ ധോണിക്ക് കീഴില്‍ അതുണ്ടായിരുന്നില്ലെന്നും ഇഷാന്ത് ശര്‍മ്മ പറഞ്ഞു.

എന്നെ സംബന്ധിച്ച് കോഹ്‌ലിയാണ് ടെസ്റ്റിലെ ബെസ്റ്റ് ക്യാപ്റ്റന്‍. കാരണം കോഹ്‌ലിയായിരുന്നപ്പോള്‍ ബോളിംഗിന് പൂര്‍ണ്ണതയുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് കീഴിലാവുമ്പോള്‍ ഇതുണ്ടാവില്ല. ഞാനും ഉമേഷും ഷമിയും ഭുവിയുമെല്ലാം ഉണ്ടായിരുന്നപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.

കോഹ്‌ലിയോട് എപ്പോഴും ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ധോണിയുമായി ഇതിന് സാധിക്കാറില്ല. പിന്നീട് ബുംറ വന്നതോടെ കോഹ്‌ലിക്ക് മികച്ച പേസ് നിരയെ ലഭിച്ചു.

എല്ലാവരുടേയും ശക്തി എന്തെന്ന് കോഹ്‌ലിക്ക് തിരിച്ചറിവുണ്ട്. ഇതാണ് എടുത്തു പറയേണ്ട കാര്യം. ഓരോ താരങ്ങളോടും അവന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കോഹ്‌ലി താല്‍പര്യം കാട്ടിയിരുന്നു- ഇഷാന്ത് പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി