ഒന്നും സംഭവിച്ചിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്തണം, കോഹ്‌ലിയോട് പോണ്ടിംഗ്

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിക്ക് തന്റെ ബാറ്റിംഗ് പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കാണേണ്ടിവരുമെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പറഞ്ഞു, “തികച്ചും പ്രൊഫഷണൽ” ആയതിനാൽ, മുൻ ക്യാപ്റ്റൻ അത് “വളരെ വേഗത്തിൽ സാധിക്കും “.

“അദ്ദേഹം (കോഹ്‌ലി) എത്രമാത്രം ക്ഷീണിതനും നിരാശനുമാണെന്ന് ഐ.പി.എൽ നമുക്ക് മനസിലാക്കി തന്നു. അത് സാങ്കേതികമായ കാര്യമായാലും മാനസികമായാലും മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്താനും വിലയിരുത്താനും ശ്രമിക്കണം. ഞാൻ ‘എനിക്ക് ഉറപ്പാണ്, അദ്ദേഹം തികഞ്ഞ പ്രൊഫഷണലായതിനാൽ, അദ്ദേഹം അത് വർക്ക് ചെയ്യുകയും വേഗത്തിൽ തിരിച്ചുവരികയും ചെയ്യും” IANS റിവ്യൂവിൽ പോണ്ടിംഗ് പറഞ്ഞു.

“അനുഭവത്തിൽ നിന്ന് എനിക്കറിയാവുന്ന ഒരു കാര്യം, നിങ്ങൾ യഥാർത്ഥത്തിൽ ക്ഷീണിതനല്ലെന്നും ശാരീരികമായോ മാനസികമായോ തളർന്നിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ സ്വയം ബോധ്യപ്പെടുത്തണം.”

” ഈ മോശം കാലഘട്ടത്തിൽ നിന്നും കൊഹ്‌ലി ശക്തമായി തിരിച്ചുവരും.”

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്