'ആ ഭാവനാശൂന്യനെ പുറത്താക്കൂ', ഇംഗ്ലീഷ് സൂപ്പര്‍ താരത്തെ വിമര്‍ശിച്ച് ചാപ്പല്‍

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ജോ റൂട്ടിനെ മാറ്റി ബെന്‍ സ്‌റ്റോക്‌സിനെ ചുമതലയേല്‍പ്പിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ആഷസിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ചാപ്പലിന്റെ പ്രതികരണം.

ജോ റൂട്ട് മികച്ച ബാറ്ററാണ്. എന്നാല്‍ അത്ര നല്ല ക്യാപ്റ്റനല്ല. വലിയ ഭാവനയൊന്നും റൂട്ടിനില്ല. ഓസ്‌ട്രേലിയയില്‍ അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്- ചാപ്പല്‍ പറഞ്ഞു.

been

സ്റ്റോക്‌സ് നല്ല ക്യാപ്റ്റനായിരിക്കും. ആക്രമണോത്സുകനായ കളിക്കാരന്‍ എല്ലായ്‌പ്പോഴും മികച്ച ക്യാപ്റ്റനാവണമെന്നില്ല. സ്റ്റോക്‌സ് നല്ല ക്രിക്കറ്റ് ബുദ്ധിയുള്ളയാളാണ്. മഹനായ ബാറ്ററും ബോളറുമാണ് സ്‌റ്റോക്‌സ്. സ്‌റ്റോക്‌സിന്റെ വാക്കുകള്‍ക്കുന്നത് റൂട്ടിന് നന്നായിരിക്കുമെന്നും ചാപ്പല്‍ പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി