ബേസില്‍ തമ്പി സണ്‍റൈസസ് പാളയത്തില്‍

2018 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിയെ സ്വന്തമാക്കി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമ്പിയെ 95 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് തങ്ങളുടെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്നു ഈ കേരളാ താരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ലേലത്തിന്റെ ആദ്യ ദിനത്തില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ തിരഞ്ഞുപിടിക്കുകയായിരുന്നു ടീമുകള്‍. ഏറ്റവും പ്രധാനപ്പെട്ട താരങ്ങളെ നിലനിര്‍ത്തിയ ടീമുകളില്‍ മിക്കവയും ലേലത്തിനു വിട്ട സൂപ്പര്‍താരങ്ങളില്‍ മിക്കവരെയും സ്വന്തം തട്ടകത്തില്‍ തന്നെ തിരികെ എത്തിച്ചു.

ഇത്തവണ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച ആദ്യ നാലു പേരില്‍ മൂന്നു താരങ്ങളും പഞ്ചാബിലാണ്. ലോകേഷ് രാഹുല്‍ (11 കോടി), രവിചന്ദ്രന്‍ അശ്വിന്‍ (7.6 കോടി), കരുണ്‍ നായര്‍ (5.6കോടി) എന്നിവരെയാണ് പഞ്ചാബ് സ്വന്തമാക്കിയത്. മനീഷ് പാണ്ഡെയെ സണ്‍റൈസേഴ്സ് ഹൈദരാബാദും 11 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ