മലയാളികളുടെ കാത്തിരിപ്പ് വെറുതെയായി, ബേസില്‍ തമ്പി ഇന്നത്തെ ടീമിലും ഇല്ല

കട്ടക്കില്‍ നടക്കുന്ന ഇന്ത്യാ ശ്രീലങ്ക ആദ്യ ടി20 മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പനിക്ക് ഇടമില്ല. ബേസില്‍ തമ്പി ഇന്ന് കളിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും പരുക്ക് കാരണം ബേസിലിന് ഇടം ലഭിച്ചില്ല.

ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ബാറ്റിംഗിന് ഇറങ്ങും. ശിഖര്‍ ധവാന് പകരം കെഎല്‍ രാഹുലായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും നേടിയ പരമ്പരവിജയങ്ങളുടെ തുടര്‍ച്ച മോഹിച്ചാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിറങ്ങുന്നത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരമാണ് ഇന്ന് നടക്കുന്നത്. പുതുമുഖ താരമായ ജയദേവ് ഉണ്‍ദകട്ട് ഇന്ന് കളിക്കാനിറങ്ങുന്നുണ്ട്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്