ഓസ്‌ട്രേലിയ ഭയക്കുന്നത് ഒരു താരത്തെ; കണക്കുകള്‍ കണ്ടാല്‍ അതിശയിക്കും

ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയ ഭയക്കുക ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയെ. ഓസീസ് ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയുന്നത് സോധി ഏറെ ആസ്വദിക്കുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.

ട്വന്റി20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബോളറാണ് സോധി. ഒമ്പത് മത്സരങ്ങളില്‍ 16 വിക്കറ്റുകളാണ് ഓസീസിനെതിരെ സോധി കൊയ്തത്. 7.38 ആണ് എക്കോണമി. ഈ വര്‍ഷം 21 വിക്കറ്റുകള്‍ സോധി സ്വന്തമാക്കിയിട്ടുണ്ട്.

ഓസീസുമായി സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ 13 വിക്കറ്റുകള്‍ സോധി സ്വന്തം പേരിലെഴുതി. കംഗാരുക്കളുടെ നായകന്‍ ആരോണ്‍ ഫിഞ്ചിനെയും മാര്‍ക്വസ് സ്‌റ്റോയ്‌നിസിനെയും മൂന്ന് തവണ വീതം സോധി പുറത്താക്കി. ഉഭയകക്ഷി ടി20 പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോഡും സോധിയുടെ പേരിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ