ഐപിഎലില്‍ മറ്റൊരു 'ഇന്ത്യന്‍ ടീം' രൂപപ്പെടുന്നു, നായകന്‍ സഞ്ജു സാംസണ്‍!

2024 ലെ ടി20 ലോകകപ്പ് നേടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ച വിക്രം റാത്തോര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായി. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി എത്തിയതിന് പിന്നാലെയാണ് റാത്തോറും ടീമിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ടീമിനൊപ്പമുള്ള കരാര്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ ദ്രാവിഡിനെ റോയല്‍സ് മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. ജയ്പൂര്‍ ആസ്ഥാനമായുള്ള ഐപിഎല്‍ ടീമിന്റെ സ്റ്റാഫ് ടീമിലേക്ക് ദ്രാവിഡിനും ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ടിനുമൊപ്പം റാത്തോറും ചേരും.

നേരത്തെ, 1996 മുതല്‍ 1997 വരെ 6 ടെസ്റ്റുകളിലും 7 ഏകദിനങ്ങളിലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച റാത്തോര്‍ ദേശീയ സോണ്‍ സെലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ