40 വര്‍ഷത്തെ സേവനത്തിന് മലയാളിക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി അബുദാബി രാജകുമാരന്‍

അബുദാബി കിരീടവകാശിയുടെ കാര്യാലയത്തില്‍ നാല്‍പ്പത് വര്‍ഷം സേവനമനുഷ്ഠിച്ച മലയാളി മുഹ്‌യുദ്ദീന്
ഊഷ്മള യാത്രയയപ്പ്. യുഎഇ രാണ്ടാം വീടായിരിക്കുമെന്നും ഏത് സമയത്തും സ്വാഗതമെന്നുമാണ് പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്ന മുഹ്‌യുദ്ദീനോട് അബുദാബി ഭരണാധികാരി പറഞ്ഞത്.

അബുദാബി “കടല്‍കൊട്ടാര” മജ്‌ലിസിലായിരുന്നു ചടങ്ങ്. 1977ല്‍ കണ്ണൂരില്‍ നിന്നെത്തിയ മൊയ്തീന്‍ഡ അറബികള്‍ക്ക് മുഹ് യുദ്ദീനാണ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ റൂളേഴ്‌സ് കോര്‍ട്ടില്‍ മാധ്യമവിഭാഗത്തിലായിരുന്നു ജോലി. വളരെ അര്‍പ്പണബോധത്തോടെയും ഉത്സാഹത്തോടെയും ജോലിചെയ്യുന്നവര്‍ക്കൊരു മാതൃകയാണ് മുഹ്‌യുദ്ദീനെന്ന് ഷെയ്ഖ് മുഹമ്മദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/BeQWvmeA86O/?utm_source=ig_embed&utm_campaign=embed_legacy

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി