റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഈ മാസം വിമാനം

റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക്  ഈ മാസം 31- ന് ഉച്ചക്ക് ഒന്നരക്കാവും വിമാനം പുറപ്പെടുക. ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ അറിയിക്കും.

അടിയന്തര ആവശ്യമുള്ളവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വരും ദിനങ്ങളില്‍ എംബസിയില്‍ നിന്നും വിവരമറിയിക്കും. ഇതിന് ശേഷം എയര്‍ഇന്ത്യ വഴി ടിക്കറ്റെടുക്കാം. അതേസമയം, മെയ് 23 ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിജവാഡ വഴി ഹൈദരാബാദിലേക്ക് റിയാദില്‍ നിന്ന് പോകുന്ന വിമാന സര്‍വിസ് 22-ന് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു.

മെയ് 23 മുതല്‍ അഞ്ച് ദിവസം രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് സൗദി ഗവണ്‍മന്റെ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വീസ് ഒരു ദിവസം നേരത്തെ ആക്കിയത്.

Latest Stories

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാക്കിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ