സൗദിയില്‍ 3921 പേര്‍ക്ക് കൂടി കോവിഡ്; 36 മരണം

സൗദിയില്‍ കോവിഡ് മരണം കൂടുന്നു. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേരാണ് ഇന്നലെ സൗദിയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893 ആയി. പുതുതായി 3921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,942. ആയി. വെള്ളിയാഴ്ച 1010 പേര്‍ രോഗമുക്തി നേടി.

യു.എ.ഇയില്‍ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 287 ആയി. പുതുതായി 513 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 41,499. കുവൈറ്റില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. 520 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ രോഗബാധിതര്‍ 34952. മരണം 285. മരിച്ച മലയാളികള്‍ 40.

ബഹ്‌റിനില്‍ രണ്ടു മരണം കൂടി. 184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 17369. മരണം 36. മരിച്ച മലയാളികള്‍ 3. ഒമാനില്‍ 7 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 96. പുതിയ രോഗികള്‍ 1,117 .ആകെ രോഗികള്‍ 21,071.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്