തുറന്ന ചർച്ചക്ക് തയ്യാർ; ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ

ഗൾഫ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചക്ക് തയ്യാറെന്ന് ഇറാൻ. മൂന്ന് ഗൾഫ് രാജ്യങ്ങളുമായി ഇറാഖ് വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി ടെലിഫാണിൽ സംസാരിച്ചു. അതേസമയം ഇറാന്റെ പുതിയ നീക്കത്തോട് ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം എന്താണെന്ന് വ്യക്തായിട്ടില്ല.

ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അമേരിക്ക ശക്തമായ നീക്കം തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ സമവായ നീക്കം. യുഎഇ, ഖത്തർ, കുവൈത്ത്, എന്നി രാജ്യങ്ങളുമായാണ് ഇറാൻ വിദേശകാര്യ മന്ത്രി ബന്ധപ്പെട്ടത്

ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ജോർദാൻ രാജ്യങ്ങളുമായി ബൈഡൻ ചർച്ച നടത്തിയിരുന്നു. ഇറാനെതിരെ സംയുക്ത നീക്കമാണ് വേണ്ടതെന്ന് ബൈഡൻ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് നിർണായക നീക്കവുമായി ഇറാൻ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇറാന്റെ പുതിയ നീക്കത്തോട് ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം എന്താണെന്ന് വ്യക്തായിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ