സാ​മ്പ​ത്തി​ക ശാ​സ്ത്ര നൊ​ബേ​ല്‍ പ്ര​ഖ്യാ​പി​ച്ചു

2025 ലെ ​സാ​മ്പ​ത്തി​ക ശാ​സ്ത്ര നൊ​ബേ​ല്‍ പ്ര​ഖ്യാ​പി​ച്ചു. ജോ​യ​ല്‍ മോ​ക്കി​ര്‍, ഫി​ലി​പ്പ് ആ​ഗി​യോ​ണ്‍, പീ​റ്റ​ര്‍ ഹൊ​വി​റ്റ് എ​ന്നി​വ​രാ​ണ് ഈ ​വ​ര്‍​ഷ​ത്തെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്.

പു​തി​യ ആ​ശ​യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും എ​ങ്ങ​നെ​യാ​ണ് സ​മ്പ​ദ്‌​വ്യ​വ​സ്‌​ഥ​ക​ളി​ൽ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യ്ക്ക് ഇ​ന്ധ​ന​മാ​കു​ന്ന​ത് എ​ന്നാ​ണ് അ​വ​ർ പ​ഠി​ച്ച​ത്. ഈ ​വ​ള​ർ​ച്ച തു​ട​രാ​ൻ എ​ന്തൊ​ക്കെ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നും അ​വ​ർ പ​രി​ശോ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ വെ​ന​സ്വേ​ല​യി​ലെ ജ​നാ​ധി​പ​ത്യ പ്ര​വ​ര്‍​ത്ത​ക മ​രി​യ കൊ​റീ​ന മ​ചാ​ഡോ​യ്ക്കാ​ണ് ല​ഭി​ച്ച​ത്. വെ​ന​സ്വേ​ല​യി​ലെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

Latest Stories

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്