റൊണാൾഡോയുടെ ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റുന്നു ; കൊറോണ ചികിത്സ സൗജന്യം

കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വെെറസിനെതിരെ  പ്രതിരോധിക്കുന്നതില്‍ കണ്ണിചേര്‍ന്നിരിക്കുകയാണ്‌ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കോവിഡ്‌ 19ന്റെ പ്രതിരോധത്തിനായി ക്രിസ്‌റ്റ്യാനോയുടെ എല്ലാ ഹോട്ടലുകളും സൗജന്യമായി ആശുപത്രിയാക്കി മാറ്റുകയാണെന്ന്‌ സ്‌പാനിഷ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ലോകം തീവ്രമായ പ്രയാസത്തിലൂടെ കടന്നുപോവുന്ന സമയമാണെന്നും ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സൂക്ഷ്മതയും ജാഗ്രതയും അനിവാര്യമാണെന്നും അദ്ദഹം നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. കോവിഡ്‌ ബാധിച്ചവര്‍ക്കും അതിനെതിരെ പോരാടുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഐക്യദാര്‍ഢ്യം നേരുകയും ചെയ്തിരുന്നു.

എല്ലാ ആഗ്രഹങ്ങളെക്കാളും പ്രാധാന്യം മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കലാണ്‌. തന്റെ സഹകളിക്കാരന്‍ ഡാനിയേല റുഗാനിയെ പോലെ ഈ വൈറസിനെതിരെ പൊരുതുന്നവരോട് ഐക്യപ്പെടുന്നുവെന്ന് അദ്ദേഹം കുറിച്ചു.

സ്വന്തം ജീവന്‍ അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരോടും ഐക്യപ്പെടുന്നുവെന്നും അദ്ദേഹം എഴുതി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി