അഞ്ച് ദിവസമല്ല, അഞ്ച് നൂറ്റാണ്ട് കഴിഞ്ഞാലും ഇറാനെ തൊടാൻ അമേരിക്കയ്ക്ക് സാധിക്കില്ല; ട്രംപിനെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ

വരാൻ പോകുന്ന അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി ഇറാനിയൻ മാധ്യമങ്ങൾ. അഞ്ച് ദിവസത്തെ സാവകാശം നൽകുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം വലിയ തമാശയായാണ് ഇറാനിലെ പ്രമുഖ പത്രങ്ങളും വാർത്ത മാധ്യമങ്ങളും പറയുന്നത്.

“അഞ്ച് ദിവസത്തെ ഇടവേളയല്ല, അഞ്ച് നൂറ്റാണ്ട് കഴിഞ്ഞാലും ഇറാനെ തൊടാൻ അമേരിക്കയ്ക്ക് കഴിയില്ല” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇറാനിയൻ സൈനിക വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ ഇപ്പോൾ നൽകുന്നത്.

ട്രംപിന്റെ പ്രസ്താവന ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദത്തിൽ നിന്നുള്ള രക്ഷപ്പെടൽ മാത്രമാണെന്നും ഇറാൻ പരിഹസിച്ചു. അമേരിക്കൻ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.

Latest Stories

IPL 2026: ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി നിർത്തി സൂര്യകുമാർ യാദവിനെ മുംബൈ നായകനാക്കണം: കെ ശ്രീകാന്ത്

ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ; ഔദ്യോഗീക റിപ്പോർട്ട് നൽകാതെ ഇറാൻ

അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാനെ അക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്; രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ട്രംപ്

'ഇത്തവണ ഞങ്ങൾ തന്നെ കപ്പ് തൂക്കും'; മുംബൈ ഇന്ത്യൻസ് നായകന്റെ വാക്കുകൾ വൈറൽ

വി. ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവ്; അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത് : വി. ശിവന്‍കുട്ടി

ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; നൂറോളം പേർക്ക് പരിക്ക്

കൊല്ലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 210 കുട്ടികൾ; 1500 കുട്ടികൾക്ക് പരിക്ക്

'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി