അക്രമി ഇരട്ട വ്യക്തിത്വമുള്ള ആൾ എന്ന് പെൺസുഹൃത്തും മുൻ ഭാര്യയും; കാലിഫോർണിയ വെടിവെയ്പ്പുകേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ 

ബുധനാഴ്ച രാവിലെ 6.30 ന്  കാലിഫോർണിയയിലെ സാൻജോസ് റെയിൽ യാർഡിൽ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത് ഒമ്പതുപേരെ കൊന്നതിനുശേഷം സ്വയം ജീവനൊടുക്കിയ സാമുവേൽ കാസ്സിഡി (57) ബൈപോളാർ ലക്ഷണങ്ങൾ കാട്ടിയിരുന്നു എന്നും അതിനാലാണ് താൻ വിവാഹത്തിന് തയ്യാറാകാതിരുന്നതെന്നും മുൻ പെൺസുഹൃത്ത്.

തങ്ങളുടെ വിവാഹമോചനത്തിനുപിന്നിലും ഇതേ കാരണങ്ങൾ ആണെന്ന് കാസിഡിയുടെ മുൻ ഭാര്യ സിസിലിയ നെംസും വെളിപ്പെടുത്തി.
” നല്ല മൂഡിലിരിക്കുമ്പോൾ അയാൾ മഹത്തായ മനസ്സിനുടമയാണ്. അത് മാറുമ്പോൾ ഭ്രാന്തനും” . സിസിലിയ പറഞ്ഞു. താൻ സഹപ്രവർത്തകരെ കൊല്ലും എന്നെല്ലാം ഇടയ്ക്കിടെ പറയുമായിരുന്നു.  പത്തുകൊല്ലത്തെ ദാമ്പത്യത്തിനു ശേഷം ഇവർ 2005-ലാണ് വേർപിരിഞ്ഞത്.

പിന്നീടു വന്ന പെൺസുഹൃത്തും ഇതേ കാരണത്താൽ വേർപിരിഞ്ഞു.
സാമാന്യം ഭേദപ്പെട്ട വരുമാനവും സമ്പാദ്യവും ഉണ്ടായിരുന്നയാളാണ് സാമുവേൽ. ഇയാൾക്ക് അയൽക്കാരുമായി അടുപ്പമുണ്ടായിരുന്നില്ല.
ബുധനാഴ്ച രാവിലെ വെടിവെപ്പ് നടക്കുന്ന അതേ സമയത്ത് പത്തുമൈൽ ദൂരെയുള്ള സാമുവേലിന്റെ വീടും കത്തുപിടിച്ചിരുന്നു.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര