അഖിലേഷ് യാദവിന് എതിരെ കേന്ദ്ര മന്ത്രി എസ്.പി സിംഗ് ബാഗേൽ ബി.ജെ.പി സ്ഥാനാർത്ഥി

ഉത്തർപ്രദേശിലെ മൈൻപുരിയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് അഖിലേഷ് യാദവിനെതിരെ ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേൽ മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാൻ എസ്.പി സിംഗ് ബാഗേൽ കളക്ടറേറ്റ് ഓഫീസിൽ എത്തി.

നേരത്തെ മന്ത്രിയായിരുന്ന ബാഗേൽ ഇപ്പോൾ ആഗ്ര ലോക്‌സഭാ സീറ്റിൽ നിന്നുള്ള പാർലമെന്റ് (എംപി) അംഗമാണ്.

ഇന്ന് രാവിലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാൽ സീറ്റിൽ പത്രിക സമർപ്പിച്ചിരുന്നു. കർഹാലിൽ നിന്ന് ബിജെപി ആരെ മത്സരിച്ചാലും തോൽക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ