ട്രെയിന്‍ യാത്രാനിരക്ക് ഇളവുകള്‍ ഉപാധികളോടെ തുടരും

മുതിര്‍ന്ന പൗരന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും നല്‍കിയിട്ടുള്ള ടിക്കറ്റ് ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ റയില്‍വേ. മിക്ക ക്ലാസ്സുകളിലും യാത്ര നിരക്കുകള്‍ കുറവായതിനാല്‍ ഇനിയും നിരക്കില്‍ ഇളവുകള്‍ നല്‍കേണ്ട എന്ന നയമായിരുന്നു കുറച്ചു നാളുകളായി റെയില്‍വേ പിന്തുടര്‍ന്നിരുന്നത്.

ഇളവുകള്‍ നല്‍കുന്നത് റെയില്‍വേയ്ക്ക് തുടര്‍ച്ചയായി നഷ്ടം ഉണ്ടാക്കുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച റയില്‍വേയുടെ വാദം. റെയില്‍വേയുടെ സുസ്ഥിര വികസനത്തിന് മുതിര്‍ന്നവര്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തേണ്ടത് ആവശ്യമാണ്.

കോവിഡ് തുടങ്ങിയതില്‍ പിന്നെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ റെയില്‍വേയുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും വികലാംഗര്‍ക്കും പതിനൊന്നു വിഭാഗം രോഗികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും യാത്ര നിരക്കില്‍ ഇളവ് നല്‍കുന്നത് തുടരുന്നുണ്ട്.

Latest Stories

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ