ടോക്കിയോ പാരാലിമ്പിക്സ്: 10 മീറ്റർ എയർ റൈഫിളിൽ അവാനി ലേഖ്ര സ്വർണം നേടി

ടോക്കിയോ പാരാലിമ്പിക്സിൽ തിങ്കളാഴ്ച നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ്ങിൽ (SH1) ഇന്ത്യയുടെ അവാനി ലേഖ്ര സ്വർണം നേടി. 249.6 പോയിന്റ് സ്‌കോര്‍ നേടിയ ഇന്ത്യൻ ഷൂട്ടർ പാരാലിമ്പിക്സ് ലോക റെക്കോർഡോടെയാണ് സ്വർണം കരസ്ഥമാക്കിയത്. ഇതോടെ 2018 ൽ സ്ഥാപിതമായ ഇറിന ഷ്ചെറ്റ്നിക്കിന്റെ ലോക റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് അവാനി ലേഖ്ര.

ഗെയിംസ് ഷൂട്ടിംഗിലെ ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക്സ് സ്വർണ്ണമാണ് ലേഖ്രയുടെത്. ചൈനയുടെ കുയിപ്പിംഗ് ഴാങ് 248.9 പോയിന്റ് സ്‌കോറോടെ വെള്ളിയും ഉക്രെയ്നിന്റെ ഇറിന ഷ്ചെറ്റ്നിക് 227.5 പോയിന്റ് സ്‌കോറോടെ വെങ്കലവും നേടി.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ