''നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ രാജിവെയ്ക്കൂ, പുറത്ത് യുവജനത ജോലിക്കായി കാത്തു നില്‍ക്കുകയാണ് ', സര്‍ക്കാര്‍ ജോലിക്കാരോട് ത്രിപുര മുഖ്യമന്ത്രി

സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ കൃത്യമായി ജോലി ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിത രാജി സ്വീകരിക്കുന്നതാണ് നല്ലതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്‌ലാപ് കുമാര്‍ ദേബ്. ആയിരക്കണക്കിന് യുവജനങ്ങളാണ് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിച്ച് കാത്തു നില്‍ക്കുന്നത്. ത്രിപുരയില്‍ നടന്ന സര്‍ക്കാര്‍ ജോലിക്കാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ഥിരമായി സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കുകയും കൃത്യസമയത്ത് ജോലിക്ക് എത്താതിരിക്കുകയുമാണ്. മാത്രവുമല്ല ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയും കൃത്യതയും ഇല്ലാതായിരിക്കുന്നു.
2018- ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വലിയ മാറ്റങ്ങളാണ് തൊഴില്‍ മേഖലയില്‍ വരുത്തിയത്. നേരത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതില്‍ പരീക്ഷ ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ഇത്തരം മാറ്റങ്ങള്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ