ഉവൈസിയുടെ തേരോട്ടം, ലീഡ് ലക്ഷം കടന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി വലിയ വിജയത്തിലേക്ക്. ഹൈദരാബാദില്‍ നിന്നും മത്സരിക്കുന്ന ഉവൈസി നിലവില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ഭഗവത് റാവുവിനേക്കാള്‍ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം വോട്ടിനു മുന്നിലാണ്.

തുടര്‍ച്ചയായ നാലാം തവണയാണ് ഉവൈസി ഇവിടെ നിന്നും തിരഞ്ഞെടുക്കാന്‍ പോകുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 51.11 ശതമാനം വോട്ട് നേടിയാണ് ഉവൈസി ലീഡ് ചെയ്യുന്നത്. ടിആര്‍എസിന്റെ ശ്രീകാന്ത് ആണ് മൂന്നാമത്. കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

നിലവില്‍ തെലുങ്കാനയില്‍ ടിആര്‍എസ് ആണ് ലീഡ് ചെയ്യുന്നത്. 17 സീറ്റിലാണ് തെലുങ്കാന രാഷ്ട്ര സമിതി മുന്നിട്ട് നില്‍ക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം