എതിരാളികള്‍ ഇല്ലെങ്കില്‍ എന്തിനാണ് മോദിയും അമിത് ഷായും ഇത്രയധികം റാലികള്‍ നടത്തുന്നത്: ശിവസേന

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വേള യില്‍ ബി.ജെ.പി നേതാക്കളുടെ റാലികള്‍ക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ശക്തമായ എതിരാളികള്‍ ഇല്ലെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇത്രയധികം റാലികള്‍ നടത്തുന്നതെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത് മുഖപത്രമായ സാനയിലെ ലേഖനത്തിലൂടെ ചോദിച്ചു.

“തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷത്തെ കാണാന്‍ പോലുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി മോദിയെയും കേന്ദ്രമന്ത്രി അമിത്ഷായെയും മുന്നില്‍നിര്‍ത്തി 100 കണക്കിന് റാലികള്‍ക്ക് ഫഡ്‌നവിസ് മഹാരാഷ്ട്രയില്‍ നേതൃത്വം നല്‍കിയതെന്തിനാണ്”- ലേഖനത്തില്‍ പറയുന്നു.

ബിജെപി മുന്നണിയെ എതിരിടാന്‍ കെല്‍പുള്ള പ്രതിപക്ഷം സംസ്ഥാനത്തില്ലെന്ന് അടുത്തിടെ മുഖ്യമന്ത്രി ഫഡ്‌നവിസ് അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതിനുള്ള പരോക്ഷ മറുപടി കൂടിയാണ് സാംനയിലെ ലേഖനത്തിലൂടെ ശിവസേന നല്‍കിയത്.

Latest Stories

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു

T20 WORLDCUP 2024: സൂപ്പർതാരം പുറത്ത്, ഹർഷ ഭോഗ്‌ലെയുടെ സർപ്രൈസ് ലോകകപ്പ് ഇലവൻ റെഡി; ഈ ടീം മതിയെന്ന് ആരാധകർ

പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി