ഇന്ത്യക്കാർക്ക് തിരിച്ചടി; രാജ്യത്ത് പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര എനര്‍ജി

രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർമാരാണ് നയാര എനര്‍ജി. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള കമ്പനിയാണിത്.

ഇറാന്‍-യുഎസ് യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലുണ്ടായ പ്രതിസന്ധി ക്രൂഡ് ഓയില്‍ വിലയുള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടും രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നല്ല.

അതേസമയം, പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപയും അടുത്തിടെ കൂട്ടിയിരുന്നു. മാര്‍ച്ച് 20 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.

Latest Stories

നിയമസഭയ്ക്ക് ആവശ്യമുള്ള ശബ്ദം: എം ലിജുവിനെ അവിടെ എത്തിക്കേണ്ടതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അനിവാര്യത

വ്യഭിചാരവും വില്പനയും: നവോത്ഥാനത്തിന്റെ മുഖം കീറുന്ന കേരളത്തിന്റെ സദാചാര രാഷ്ട്രീയം

കേരളം ചുട്ടുപൊള്ളുന്നു.. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

'പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലുമില്ല, ഒരു കാര്യവും നേരെചൊവ്വേ മനസ്സിലാക്കില്ല; കണ്ടാലും കൊണ്ടാലും പഠിക്കാത്തയാൾ; രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നു, കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ല; നിയമപരമായി തന്നെ മുന്നോട്ട് പോകും : യു. പ്രതിഭ

ശബരിമല കൊടിമര പുനർനിർമ്മാണം: ക്രമക്കേടില്ലെന്ന് വിജിലൻസ്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

‘ശിവരാത്രി ദിനത്തിലും മാംസാഹാരം കഴിക്കാറുണ്ട്‌’ ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടത് അന്ധവിശ്വാസങ്ങളാകരുത്; ബജറ്റ് വിവാദത്തിൽ മറുപടിയുമായി സിദ്ധരാമയ്യ

ഇന്ത്യയുൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കു നീക്കത്തിന് അനുമതി; പ്രഖ്യാപനവുമായി ഇറാന്‍

യുദ്ധം ഉടൻ അവസാനിക്കും, ഇറാൻ ആണവായുധം നിർമിക്കില്ല; അമേരിക്കയ്ക്കായി ഹോർമൂസ് തുറന്ന് നൽകുമെന്ന് ട്രംപ്