നൃത്തത്തെ കുറിച്ച് ധാരണയില്ലല്ലേ; തരൂരിന്റെ കഥകളി ചിത്രത്തിന് ട്രോള്‍ വര്‍ഷം

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. വാട്ട്‌സാപ്പില്‍ ലഭിച്ച സന്ദേശമാണെന്നും ഷെയര്‍ ചെയ്യാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞു കൊണ്ട് തരൂര്‍ പങ്കുവച്ച ചിത്രമാണിത്.

കഥകളിയുടെ ചിത്രം എന്ന് പറഞ്ഞ് അദ്ദേഹം പങ്കുവച്ചത് ഒഡീസി നൃത്തത്തിന്റെ ചിത്രമായിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട തമാശ രൂപത്തിലുള്ള ട്വീറ്റാണിത്. പോസ്റ്റ് ചെയ്്തതിന് പിന്നാലെ സോഷ്യല്‍മീഡിയ നിറയെ ട്രോള്‍ പൂരമാണ്.

നൃത്തത്തെക്കുറിച്ച് ഒന്നുമറിയില്ല, അല്ലേ എന്നാണ് ട്വീറ്റിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും. പലരും കഥകളിയുടെ ചിത്രങ്ങളും തരൂരിന്റെ പോസ്റ്റിന് താഴെ പങ്കുവെച്ചു. കേരളത്തില്‍ നിന്നുള്ള നിങ്ങള്‍ക്ക് കഥകളി എങ്ങനെയാണെന്ന് അറിയില്ല. ഒരാള്‍ കമന്റ് ചെയ്തു.

Latest Stories

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്