3.29 ലക്ഷം കോടി, പൊതുകടത്തില്‍ കേരളം ഒന്‍പതാം സ്ഥാനത്ത്, യുപി ഒന്നാമത്

ഏറ്റവുമധികം പൊതുകടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്‍പതാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷവും കേരളം ഒന്‍പതാം സ്ഥാനത്തായിരുന്നു. 3.29 ലക്ഷം കോടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടമെന്ന് ബജറ്റ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. യുപിയാണ് ഏറ്റവും കൂടുതല്‍ പൊതുകടമുള്ള സംസ്ഥാനം: 6.29 ലക്ഷം കോടി.

രണ്ടാമത് തമിഴ്‌നാടും മൂന്നാമത് മഹാരാഷ്ട്രയുമാണ്. ഏറ്റവും കുറച്ചു പൊതുകടമുള്ള സംസ്ഥാനം മിസോറം ആണ്. പിന്നാലെ സിക്കിമും (8,065 കോടി) പുതുച്ചേരിയും (10,063 കോടി). കഴിഞ്ഞ തവണയും യുപി തന്നെയായിരുന്നു കടപ്പെരുപ്പത്തില്‍ ഒന്നാം സ്ഥാനത്ത്.

എന്നാല്‍, കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന തമിഴ്‌നാട് ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതായിരുന്ന മഹാരാഷ്ട്ര ഇപ്പോള്‍ മൂന്നാമതും മൂന്നാമതായിരുന്ന ബംഗാള്‍ ഇക്കുറി നാലാമതുമായി.

Latest Stories

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ