'കാക്കിയുടെ കരുതല്‍'; രണ്ടു കുട്ടികളെ തോളിലേറ്റി പൊലീസുകാരന്‍ നടന്നത് 1.5 കിലോമീറ്റര്‍

പ്രളയ ജലത്തില്‍ മുങ്ങിയ രണ്ടു കുട്ടികളെ തോളിലേറ്റി പൊലീസുദ്യോഗസ്ഥന്‍ നടന്നത് ഒന്നര കിലോമീറ്റര്‍. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം.

കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയാണ് അരയ്ക്ക് മുകളില്‍ വെള്ളത്തില്‍ കുട്ടുകളുമായി നടന്നത്.

മുഖ്യമന്ത്രി വിജയ് രൂപാനിയടക്കം നിരവധിപേരാണ് പൃഥിരാജിന്റെ ധീരതയെ പ്രശംസിച്ച് രംഗത്തുവന്നു. ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ് രക്ഷാ പ്രവര്‍ത്തന വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു.

കനത്ത മഴ തുടരുന്ന ഗുജറാത്തിലെ വിവിധ മേഖലകള്‍ പ്രളയത്തിന്റെ പിടിയിലാണ്. നൂറു കണക്കിനാളുകളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ മാറ്റിക്കഴിഞ്ഞു.

https://twitter.com/karanku100/status/1160459904596844546

https://twitter.com/mital_0903/status/1160448839930785794

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി