ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും പി.സി ചാക്കോ മാറിയേക്കും

ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ മാറുമെന്ന് സൂചന. മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറെ പകരം നിയമിക്കും. ഡല്‍ഹിയുടെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് കാണിച്ച് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചതായും മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് കുറച്ച് മാസം മുമ്പ് മുതിര്‍ന്ന നേതാവ് ഷീല ദീക്ഷിത് പി.സി.സി അധ്യക്ഷയായി വന്നതോടെയാണ് ഡല്‍ഹിയില്‍ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുന്നത്. നേതാക്കള്‍ രണ്ട് വിഭാഗമായി തിരിഞ്ഞു. എ.എ.പിയുമായുള്ള സഖ്യ ചര്‍ച്ച നടന്നതോടെ തര്‍ക്കം മറനീക്കി പുറത്ത് വന്നു. ഷീല ദീക്ഷിതും ചാക്കോയും രണ്ട് തട്ടില്‍ നിന്നു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റ് വാങ്ങേണ്ടി വന്നതോടെ വലിയ വിഭാഗം നേതാക്കള്‍ ചാക്കോക്ക് എതിരായി. നാല് വര്‍ഷത്തെ ചാക്കോയുടെ നേതൃത്വം ഗുണംചെയ്തില്ലെന്നും വിലരുത്തലുണ്ടായി.

Latest Stories

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ