ഏറ്റവും ധനികനായ എംപി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍; നകുല്‍ നാഥിന്റെ ആസ്തി 660 കോടി

17ാം ലോക്‌സഭയിലെ ഏറ്റവും ധനവാനായ എംപി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് . 660 കോടിയാണ് അദ്ദേഹത്തിന്റെ ആകെയുള്ള ആസ്. ചിന്ദ്വാര ലോക്‌സഭ മണ്ഡലത്തില്‍ നിന്നുമാണ് നകുല്‍ നാഥ് വിജയിച്ചത്.

നകുല്‍ നാഥിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് നേതാവ് വസന്തകുമാര്‍ എച്ചിനാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. വസന്തകുമാറിന്റെ മൊത്തം ആസ്തി 417 കോടി രൂപയാണ്.

നാലാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് എംപി ഡികെ സുരേഷാണ്. കര്‍ണാടക സംസ്ഥാനത്തെ ബംഗലൂരുവിലെ ഗ്രാമപ്രദേശത്തുള്ള മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. ഡികെ സുരേഷിന്റെ ആകെയുള്ള ആസ്തി 305 കോടിയാണ്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാരുടെ ശരാശരി ആസ്തി 20 കോടി രൂപയാണ്.

Latest Stories

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്