ഈ വിരുതന്‍ വെളുപ്പിച്ചത് 5000 കോടി രൂപയുടെ കള്ളപ്പണം

കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ മുന്‍ ബാങ്ക് ഡയറക്ടറെ അറസ്റ്റ് ചെയ്തു. ആന്ധ്രാ ബാങ്ക് മുന്‍ ഡയറക്ടറാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ടാണ് അനൂപ് പ്രകാശ് ഗാര്‍ഗ് എന്ന ആന്ധ്രാ ബാങ്ക് മുന്‍ ഡയറക്ടറുടെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയത്.

പ്രതി 5000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നല്‍കുന്ന വിവരം. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔഷധ കമ്പനിക്കു വേണ്ടിയായിരുന്നു ഇത്. സമാനമായ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷവും അറസ്റ്റ് നടന്നിരുന്നു.

കഴിഞ്ഞ നവംബറില്‍ ഗഗന്‍ ദിവാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. ഇദ്ദേഹം ഡല്‍ഹി ആസ്ഥാനമാക്കി ബിസിനസ് നടത്തിയിരുന്ന വ്യക്തിയായിരുന്നു.

Latest Stories

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി