പ്രധാനമന്ത്രിയാകാനില്ലെന്ന് നിതീഷ്‌ കുമാർ, ബി.ജെ.പിക്കെതിരെ ക്രിക്കറ്റ് ശൈലിയിൽ ആഞ്ഞടിച്ച് തേജസ്വി

പ്രധാനമന്ത്രി പദവി ലക്ഷ്യമിടുന്നെന്ന ആരോപണം നിഷേധിച്ച് മുൻ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. ഇന്ന് നടന്ന വിശ്വാസ് വോട്ടെടുപ്പിൽ മഹാസഖ്യം വിജയം നേടിയിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാൻ ലക്ഷ്യമില്ലെന്നും അങ്ങനെ ഒരു ലക്ഷ്യത്തിൽ അല്ല താൻ മുന്നണിയിൽ നിന്ന് പുറത്തുവന്നതെന്നും നിടീഷ് കുമാർ വ്യക്‌തമാക്കി. തനിക്ക് മുഖ്യമന്ത്രി പോലും ആളാകാൻ താത്പര്യം ഇല്ലായിരുന്നു എന്നും നിർബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുപ്പിക്കുകയായിരുന്നു എന്നും നിറ്റീസ് കുമാർ പറഞ്ഞു.

നിയമസഭയിൽ നടന്ന നിയമസഭയിൽ നടന്ന ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടയിൽ ബിജെപി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുടെ വാക്കൗട്ടിന് പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 160 വോട്ടുകള്‍ നേടി ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. 243 അംഗ സഭയാണ് ബിഹാറിലേത്.

ഉപമുഖ്യമന്ത്രിയ തേജസ്വി യാദവ് ബി.ജെ.പിക്കെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ക്രിക്കറ്റ് ശൈലിയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഈ കൂട്ടുകെട്ട് നീണ്ടുനില്കുമെന്നും ആരും റൺ ഔട്ട് ആകില്ലെന്നും പറഞ്ഞത്തിന്റെ കൂടെ ഇത് ഒരിക്കലും അവസാനിക്കാത്ത ഇന്നിങ്സ് ആയിരിക്കുമെന്ന് ഓര്മപെടുത്തുകയും ചെയ്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ