ക​രൂ​ർ ദു​ര​ന്തം: ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തെ വി​ജ​യ് നേ​രി​ൽ കാ​ണും

ക​രൂ​ർ ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ളെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​ല​വ​നും ന​ട​നു​മാ​യ വി​ജ​യ് നേ​രി​ൽ കാ​ണും. മാ​മ​ല്ല​പു​ര​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ലിൽ വെച്ച് തിങ്കളാഴ്ചയാണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ യോ​ഗം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ ടി​വി​കെ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഇ​വി​ടേ​ക്ക് എ​ത്തി​ക്കും.

ഓ​രോ കു​ടും​ബ​ത്തെ​യും വി​ജ​യ് നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ വി​ജ​യ് ക​രൂ​രി​ലെ കു​ടും​ബ​ങ്ങ​ളെ കാ​ണാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടി​തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്