എം.ജി സര്‍വകലാശാല ഈ മാസം 11-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

എംജി സര്‍വകലാശാല ഈ മാസം 11ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

എംജി സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ – റെഗുലര്‍ / 2020 അഡ്മിഷന്‍ – ഇംപ്രൂവ്മെന്റ് / 2017, 2018, 2019, 2020 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്), ബി.എസ്.സി സൈബര്‍ ഫോറെന്‍സിക് (2021 അഡ്മിഷന്‍ – റെഗുലര്‍ / 2020 അഡ്മിഷന്‍ – ഇംപ്രൂവ്മെന്റ് / 2019, 2020 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്) ബിരുദ പ്രോഗ്രാമിന്റെ മലയാളം, ഹിന്ദി പരീക്ഷകള്‍ ജൂലൈ 15 ന് നടക്കും.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് നടത്തുന്ന പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. കോഴ്സിന്റെ അഡ്മിഷന്‍ മെമ്മോ ലഭിച്ചവര്‍ക്കായുള്ള പ്രവേശന നടപടികള്‍ ജൂലൈ 12, 13 തീയതികളില്‍ പ്രസ്തുത ഡിപ്പാര്‍ട്ട്മെന്റില്‍ വച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495464828, 9961370508 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?